പന്തീരാങ്കാവ് സ്വദേശിയായ യുവാവ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു
കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ യുവാവ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു.
പന്തീരാങ്കാവ് കൊടൽ നടക്കാവ് നെച്ചിയിൽ 'കരുണ'യിൽ അശ്വിൻദാസ് (27) ആണ് മരിച്ചത്.
പ്രതിരോധ വകുപ്പിൽ സിവിലിയൻ അപ്പർ ഡിവിഷൻ ക്ലാർക്കായി ബെംഗളൂരുവിൽ ജോലി ചെയ്തു വരികയായിരുന്നു.
Tags:
Death News