Trending

ചെറുവാടി കുറ്റിക്കാട്ടുമ്മൽ ഷഫീഖ് (36- മാവൂർ ഒമേഗ സ്റ്റീൽസ്) നിര്യാതനായി.

ചെറുവാടി കുറ്റിക്കാട്ടുമ്മൽ ഷഫീഖ് (36- മാവൂർ ഒമേഗ സ്റ്റീൽസ്) നിര്യാതനായി.


ഭാര്യ: നാജിയ അരയങ്കോട്. മക്കൾ: അമൽ (ഹിൽ ടോപ്പ് സ്കൂൾ ചെറുവാടി), സിയ ഫാത്തിമ (മഹ്ളറ പബ്ലിക് സ്കൂൾ മാവൂർ പാറമ്മൽ), ഐദിൻ അഹമദ്. പിതാവ്: കുട്ടൂസ. മാതാവ്: ആയിശ ബീവി. സഹോദരി: സഫീന മാവൂർ പാറമ്മൽ. മയ്യിത്ത് നമസ്കാരം ഇന്ന് (തിങ്കൾ) ഉച്ചക്ക് 12 മണിക്ക് ചെറുവാടി ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post