പെരുവയൽ അങ്ങാടിയിൽ വാഹനാപകടം: ഇരുചക്ര വാഹന യാത്രികർക്ക് പരിക്ക്
പെരുവയൽ: പെരുവയൽ അങ്ങാടിയിലെ ബസ് സ്റ്റോപ്പിന് സമീപമുണ്ടായ വാഹനാപകടത്തിൽ ഇരുചക്രവാഹന യാത്രികർക്ക് സാരമായി പരിക്കേറ്റു. ഒരു ഗുഡ്സ് ഓട്ടോറിക്ഷയും ഇരുചക്രവാഹനവും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
വൈകുന്നേരം ഏകദേശ സമയം 09: 10 ന് ആണ് അപകടം നടന്നത്. പരിക്കേറ്റവരെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
അപകടത്തിൽപ്പെട്ട
വാഹനങ്ങൾ ഇവയാണ്:
ഇരുചക്രവാഹനം: KL 11 AV 186
ഗുഡ്സ് ഓട്ടോറിക്ഷ: KL 11 BL 7837
Tags:
Peruvayal News