Trending

കൊടിയത്തൂർ ചാത്ത പറമ്പിൽ താമസിക്കും കിളിക്കോട്ട് പാലക്കോട്ടുപറമ്പിൽ pp അബ്ദുൽ കരീം(77) നിര്യാതനായി. ഭാര്യ: ആയിശ മക്കൾ: നിസാർ (കോഴിക്കോട് മെഡിക്കൽ കോളേജ്), സുബൈർ, സൈഫുന്നീസ, ഷാനു ( MA പ്ലെ) മരുമക്കൾ: ശംസിയ നെല്ലാംകണ്ടി, സുഹറ വലിയപറമ്പ , ജാഫർ ചെറുവാടി, ഫിബ പുല്ലൂരാംപാറ . സഹോദരന്മാർ: മർഹൂം ഉസ്സൻ കുട്ടി, അബ്ദു നാസർ. മയ്യിത്ത് നമസ്ക്കാരം രാവിലെ 9 മണിക്ക് കൊടിയത്തൂർ ജുമാ മസ്ജിദിൽ

കൊടിയത്തൂർ
ചാത്ത പറമ്പിൽ താമസിക്കും കിളിക്കോട്ട് പാലക്കോട്ടുപറമ്പിൽ pp അബ്ദുൽ കരീം(77) നിര്യാതനായി.


ഭാര്യ: ആയിശ
മക്കൾ: നിസാർ (കോഴിക്കോട് മെഡിക്കൽ കോളേജ്), സുബൈർ, സൈഫുന്നീസ, ഷാനു ( MA പ്ലെ)

മരുമക്കൾ: ശംസിയ നെല്ലാംകണ്ടി, സുഹറ വലിയപറമ്പ , ജാഫർ ചെറുവാടി, ഫിബ പുല്ലൂരാംപാറ .

സഹോദരന്മാർ: മർഹൂം ഉസ്സൻ കുട്ടി, അബ്ദു നാസർ.

മയ്യിത്ത് നമസ്ക്കാരം രാവിലെ 9 മണിക്ക് കൊടിയത്തൂർ ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post