Trending

കണ്ണംപറമ്പ് ഖബർസ്ഥാനിലെ ഖബർ തൊഴിലാളി എം.പി. അബ്ദു (66) പയ്യാനക്കൽ

കണ്ണംപറമ്പ് ഖബർസ്ഥാനിലെ ഖബർ തൊഴിലാളി എം.പി. അബ്ദു (66) പയ്യാനക്കൽ


ബാബു ടെക്സിന് പിറക് വശം തൊപ്പിക്കാരെ വയലിലെ 'കിസ് വ' വസതിയിൽ അന്തരിച്ചു.

പിതാവ്: പരേതനായ എം.പി. മമ്മദ് കോയ.
ഭാര്യ: റസിയാബി.
മക്കൾ: ജംഷിദ് (കുവൈറ്റ്), ഹന്നത്ത് ബീവി, ഹഫ്സത്ത് ബീവി, സൗജത്ത് ബീവി, സുൽഫത്ത് ബീവി.
മരുമക്കൾ: യൂസഫ്, ലത്തീഫ്, മുൻസീർ, റഷീദ്, കദീജ.

സഹോദരങ്ങൾ: സക്കീന, റുക്കിയ, സാഹിദ, നുസൈബ, ബഷീർ, മുനീർ, ഫിറോസ്.

മയ്യത്ത് നമസ്ക്കാരം വ്യാഴാഴ്ച രാവിലെ 10:00 മണിക്ക് കണ്ണംപറമ്പ് പള്ളിയിൽ.

Post a Comment

Previous Post Next Post