Trending

നിയന്ത്രണം വിട്ട ജീപ്പ് മതിലടിച്ച് മറിഞ്ഞു യുവാവിന് പരുക്കേറ്റു.

നിയന്ത്രണം വിട്ട ജീപ്പ് മതിലടിച്ച് മറിഞ്ഞു യുവാവിന് പരുക്കേറ്റു.


കുന്ദമംഗലം വരട്ട്യാക്ക് സ്വദേശികളായ ഏഴ് യുവാക്കൾ ആയിരുന്നു ജീപ്പിൽ ഉണ്ടായിരുന്നത്. കുന്ദമംഗലം വരട്ട്യാക്ക് ചേറൂർ തടായിൽ അഭിഷേകി(23) നാണ് പരുക്ക് പറ്റിയത്. സമീപത്തെ പൊന്നും പുറത്ത് രാധാകൃഷ്ണന്റെ വീടിന്റെ മതിൽ ഭാകികമായി തകർന്നു . മാവൂർ എ എസ് ഐ സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് ല്സ്ഥലത്തെത്തി.

Post a Comment

Previous Post Next Post