HomeDeath News പൂവാട്ടുപറമ്പ് എരഞ്ഞിക്കൽ കുട്ടൂസ (73) നിര്യാതനായി പൂവാട്ടുപറമ്പ് എരഞ്ഞിക്കൽ കുട്ടൂസ (73) നിര്യാതനായി. ഭാര്യ : റുഖിയ്യ . മക്കൾ ഷാഫിർ സാഹിർ (റിയാദ് ), സലീർ ( റിയാദ് ) ,സുഹറ, സൽമത്ത് ' മരുമകൻ : മൻസൂർ പുവ്വാട്ടുപറമ്പ് .മയ്യത്ത് നിസ്കാരം ഇന്ന് (ശനി ) ഉച്ചക്ക് 12 മണിക്ക് അലുവിൻ പിലാക്കൽ ജുമാഅത്ത് പള്ളിയിൽ Tags: Death News Facebook Twitter