Trending

അറത്തിൽപറമ്പ എ.എം.എൽ.പി സ്കൂളിൽ സുരക്ഷാ സമിതി യോഗം ചേർന്നു

അറത്തിൽപറമ്പ എ.എം.എൽ.പി സ്കൂളിൽ സുരക്ഷാ സമിതി യോഗം ചേർന്നു


അറത്തിൽപറമ്പ എ.എം.എൽ.പി സ്കൂളിൽ സുരക്ഷാ സമിതി യോഗം ചേർന്നു. പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ. സുനീർ സാർ യോഗം ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ കെ.കെ. ഷമീർ, സ്കൂൾ മാനേജർ ടി.എം. ഷിറാസ്, പി.ടി.എ. പ്രസിഡന്റ് കെ.ടി. മുഹമ്മദ് അനീസ്, പ്രധാനാധ്യാപിക പി.പി. ഷീജ ടീച്ചർ എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ യോഗത്തിൽ പങ്കെടുത്തു. സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ചയായി.

Post a Comment

Previous Post Next Post