സെൻ്റ്ട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിൽ നിന്നും Msc Genomic Science ഒന്നാം റാങ്ക് നേടിയ അനീഷ (, D/o Late Anilkumar ) യെ KMG Arts & sports Club അനുമോദിച്ചു
സെൻ്റ്ട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിൽ നിന്നും Msc Genomic Science ഒന്നാം റാങ്ക് നേടിയ അനീഷ (,
D/o Late Anilkumar ) യെ KMG Arts & sports Club അനുമോദിച്ചു
ചടങ്ങിൽ ക്ലബ്ബിൻ്റെ മുഖ്യ രക്ഷാധികാരി അബ്ദുറഹിമാൻ പാലിയിൽ ,പ്രസിഡൻ്റ് ജിനു T എന്നിവർ ചേർന്ന് മൊമെൻ്റൊ നൽകി .ഭാരവാഹികളായ സഹദ് പി , ഷമീർ ബാബു TM തുടങ്ങിയവർ സംബന്ധിച്ചു