Trending

ഹോപ്പിന് മിംസിന്റെ ആദരവ്

ഹോപ്പിന് മിംസിന്റെ ആദരവ്


കോഴിക്കോട്:
രക്തദാന മേഖലയിലെ സ്‌തുത്യർഹമായ സേവനങ്ങൾക്ക് ലോക രക്തദാതാ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ആസ്റ്റർ മിംസിന്റെ ആദരവിന് ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് അർഹമായി..


മിംസിൽ നടന്ന ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ലുഖമാൻ പൊന്മാടത്തിൽ നിന്ന് ഹോപ്പ് ഭാരവാഹികൾ ആദരവ് ഏറ്റുവാങ്ങി

Post a Comment

Previous Post Next Post