രക്തദാന മേഖലയിലെ സ്‌തുത്യർഹമായ സേവനങ്ങൾക്ക് ലോക രക്തദാതാ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിന്റെ ആദരവിന് ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് അർഹമായി..
ഹോസ്പിറ്റൽ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ മെഡിക്കൽ ഡയറക്ടർ ഡോ. ജിജോ വി ചെറിയാനിൽ നിന്ന് ഹോപ്പ് ഭാരവാഹികൾ ആദരവ് ഏറ്റുവാങ്ങി...