Trending

ശക്തമായ മഴ: മാവൂർ പാറമ്മൽ പള്ളിപ്പറമ്പിൽ കിണർ ഇടിഞ്ഞുതാഴ്ന്നു

ശക്തമായ മഴ:
മാവൂർ പാറമ്മൽ പള്ളിപ്പറമ്പിൽ കിണർ ഇടിഞ്ഞുതാഴ്ന്നു


മാവൂർ:
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ മാവൂർ പാറമ്മൽ പള്ളിപ്പറമ്പിൽ പി.പി. മുഹമ്മദിന്റെ കിണർ ഇടിഞ്ഞുതാഴ്ന്നു. ഇന്ന് പുലർച്ചയോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.
തുടർച്ചയായി പെയ്യുന്ന മഴയിൽ മണ്ണിന് കുതിർപ്പ് സംഭവിച്ചതാണ് കിണർ ഇടിഞ്ഞുതാഴാൻ കാരണമെന്ന് പ്രാഥമിക നിഗമനം.

Post a Comment

Previous Post Next Post