മാവൂർ പരേതനായ കണ്ണംപിലാക്കൽ അച്യുതൻ നായരുടെ പത്നി ശോഭന കണ്ണംപിലാക്കൽ (62) നിര്യാതയായി.
മാവൂർ കൽച്ചിറ ശ്രീ നരസിംഹ മൂർത്തി ക്ഷേത്രം മാതൃ സമിതി മുൻ ഭാരവാഹി ആയിരുന്നു. മകൻ - അരുൺ
മരുമകൾ - ധന്യ
അമ്മ - പൊക്കിണാരി കാർത്യായനി അമ്മ
സഹോദരങ്ങൾ - പൊക്കിണാരി സാവിത്രി, ത്യാഗരാജൻ (KWA കോണ്ട്രാക്ടർ) , മാധവൻ KWA കോണ്ട്രാക്ടർ) , നന്ദനൻ (ഭാരതീയ വിദ്യാനികേതൻ), വിജയൻ (KWA കോണ്ട്രാക്ടർ) , ഹരിദാസൻ (ബി ജെ പി മുൻ ജില്ലാ വൈസ് പ്രസിഡണ്ട്
Tags:
Death News