Trending

കൊടിയത്തൂർ പാലക്കോട്ടുപറമ്പിൽ പരേതനായ അഹ്‌മദ്‌ പി പി എള്ളങ്ങൽ ഭാര്യ ഉമ്മേര്യ ഉമ്മ (89) നിര്യാതയായി.

കൊടിയത്തൂർ പാലക്കോട്ടുപറമ്പിൽ പരേതനായ അഹ്‌മദ്‌ പി പി എള്ളങ്ങൽ ഭാര്യ ഉമ്മേര്യ ഉമ്മ (89) നിര്യാതയായി.



മക്കൾ: ഉസ്മാൻ, ഫാത്തിമ, റുഖിയ, സുബൈർ, അബ്ദുള്ള മാസ്റ്റർ,പി പി അബ്ദുറഹിമാൻ,കാദിസുമ്മ കാരമൂല,സൈനബ പരേതരായ മമ്മദ് കരശ്ശേരി,ആമിന കക്കാട്,ആയിഷുമ്മ മാളിയേക്കൽ 

മരുമക്കൾ:ആയിഷ, അബ്ദുള്ള കരുവൻ പൊയിൽ, മുഹമ്മദ്‌ കുട്ടി കൊളത്തൂർ, കദീജ.
 
മയ്യിത്ത് നമസ്കാരം രാവിലെ 9 ന് സൗത്ത് കൊടിയത്തൂർ ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post