Trending

ലഹരി വിരുദ്ധ ദിനാചരണവും നടത്തി പ്രതിജ്ഞയും നടത്തി

ലഹരി വിരുദ്ധ ദിനാചരണവും നടത്തി
പ്രതിജ്ഞയും നടത്തി



കുറ്റിക്കാട്ടൂർ:
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിൽ ലഹരി നിർമാർജന സമിതി കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിക്കാട്ടൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി ക്കെതിരെ കയ്യൊപ്പും പ്രതിജ്ഞയും നടത്തി . 


പരിപാടി പ്രിൻസിപ്പൽ സുജാ. സി ഉദ്ഘാടനം ചെയ്തു.
 
സംസ്ഥാന സെക്രട്ടറിമാരായ സുബൈർ നെല്ലോളി
 മജീദ് കോടമ്പുഴ ജില്ലാ പ്രസിഡണ്ട് എ. എം .എസ് അലവി 
 ജില്ലാ സെക്രട്ടറി ലത്തീഫ് . എ -കെ  രാമനാട്ടുകര സ്കൂൾ പിടിഎ പ്രസിഡണ്ട് 
 മുജീബ് ഇടക്കണ്ടി ജാഗ്രത സമിതി കൺവീനർ റഷീദ് നാസ് 
 മുനീർ കുറ്റിക്കടവ് 
 ഷറഫുന്നിസ കുറ്റിക്കടവ് 
 ഷബ്ന .സി 
 സഫിയാ റഹ്മാൻ 
അൻവർ തിരുമംഗലത്ത് .
ഷാഹുൽ ഹമീദ്. എന്നിവർ പ്രസംഗിച്ചു .

Post a Comment

Previous Post Next Post