Trending

കോഴിക്കോട് പരുത്തിപ്പാറ സ്വദേശി ജിസാനിൽ മരണപ്പെട്ടു

കോഴിക്കോട് പരുത്തിപ്പാറ സ്വദേശി ജിസാനിൽ മരണപ്പെട്ടു


                      
ജിസാൻ ബെയ്‌ശിൽ 8 വർഷമായി REVIVA കമ്പനിയിൽ ജോലി ചെയ്യുന്ന കോഴിക്കോട് പരുത്തിപ്പാറ സ്വദേശി വടക്കെണി പൂവത്തുംകണ്ടി അഫ്സൽ താഹ (35 വയസ്സ് ) ഇന്ന് 15/06/2025 രാവിലെ ജിസാൻ ബൈഷിലെ ജോലിസ്ഥലത്തുവെച്ചു ഹൃദയാഘാതം മൂലം മരണപ്പെട്ടു. പിതാവ് വടക്കെണി കോയാലി ,മാതാവ് ഖദീജ.മയ്യിത് ബൈഷ് ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.

ഭാര്യയും 3 കുട്ടികളും നാട്ടിലാണ്.

Post a Comment

Previous Post Next Post