വേർപാട്
കവിത
വരികൾ അമ്മദ് പയ്യൂർ
അകലുമാ മിഴികളിൽ
നിറയുമാ ന്ദന വാലെ
മൗനമായിയെൻ നെഞ്ച്
പിടഞ്ഞിരുന്നു
മധുരിക്കും ഓർമ്മകൾ
മനസിൽ നീതന്നിട്ട്
മധുരമായി വിടചൊല്ലി
നീ അകന്നു ......
പറയാതെ നീയൊരു
മറയുന്ന നിയലായി
അറിയാതെ നീയെന്നെ
അകന്നുവെങ്കിൽ.....
ഓർക്കാതെ മറന്നൊരു
കൗമാര കുസൃതിയായി
യെന്നൊ നിന്നെ ഞാൻ
മറന്നു. പോവും......
Tags:
Articles