Trending

ഇസ്രായൽഭീകരാക്രമണം അവസാനിപ്പിക്കുക കെ.സി.ഇ.യു

ഇസ്രായൽഭീകരാക്രമണം അവസാനിപ്പിക്കുക
കെ.സി.ഇ.യു


ഇസ്രായൽ -ഇറാൻ യുദ്ധം ഉടൻ അവസാനിപ്പിച്ച് സമാധാന അന്തരീക്ഷം സൃഷ്ടിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ( സി.ഐ.ടി.യു) ചെറു കുളത്തൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനം യൂണിയൻ ജില്ലാ ജോ:സെക്രട്ടറി സഖാവ് എം. പ്രമോദ് ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡണ്ട് സിമി. പി അദ്ധ്യക്ഷത വഹിച്ചു. രക്തസാക്ഷി പ്രമേയം അജൽ.എം, അനുശോചന പ്രമേയം പ്രശാന്ത്. എം.വി എന്നിവർ അവതരിപ്പിച്ചു.
പ്രവർത്തന റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി രൂപേഷ് . പി. എൻ അവതരിപ്പിച്ചു. സഖാക്കൾ യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് വിശ്വനാഥൻ. ഇ, ഏരിയാ സെക്രട്ടറി ഗോപൻ. കെ.കെ,ഏരിയാ ട്രഷറർ അനൂപ് പി.ജി, ഏരിയാ ജോ:സെക്രട്ടറി ജിതേഷ് . വി.എസ്, ഏരിയാ കമ്മറ്റിയംഗം പ്രശോഭ്. കെ എന്നിവർ സംസാരിച്ചു.

 പ്രസിഡണ്ട് അജൽ. എം.
വൈസ് പ്രസിഡണ്ടുമാർ -
ശ്രീലത .പി.എം
സിമി. പി

സെക്രട്ടറി -
രൂപേഷ് .പി.എൻ.

ജോ:സെക്രട്ടറിമാർ-
പ്രശാന്ത്. എം. വി
ലിപിൻ എം

ട്രഷറർ - ദിനീഷ് ടി
ഭാരവാഹികളായി തെരഞ്ഞെടുത്തു.

Post a Comment

Previous Post Next Post