Trending

ചെറുകുളത്തൂർ ചന്ദ്രാനിവാസിൽ ജയശ്രീ (62)അന്തരിച്ചു.

ചെറുകുളത്തൂർ ചന്ദ്രാനിവാസിൽ ജയശ്രീ (62)അന്തരിച്ചു.


ചന്ദ്രാ നിവാസ് ചന്ദ്രന്റെ ഭാര്യയാണ്. മക്കൾ :അജിത് (റിലയൻസ്, കോഴിക്കോട് ), രഞ്ജിത്ത് (ഇമേജ് കോപ്പി ഹൌസ്, പൂവാട്ടുപറമ്പ് ), അജിത് (ബസ്സിനസ് ), ഐശ്വര്യ. മരുമക്കൾ :ആശ (യൂണിക് അക്കാഡമി, കുന്നമംഗലം ), വിപിൻലാൽ (മാവൂർ ). മെഡിക്കൽ കോളേജ് ആശുപത്രിയിൽ നേത്രദാനം നടത്തി.

Post a Comment

Previous Post Next Post