കോട്ടൂളി മാലാടത്ത് വേണു കുറുപ്പ് 83 വയസ്സ് വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് അന്തരിച്ചു.
കുതിരവട്ടം ദേശപോഷിണി വായനശാലയുടെ ആദ്യ കാല പ്രവർത്തകൻ,നാടക കലാ സാംസ്കാരികരംഗത്ത് നെല്ലിക്കോട് ഭാസ്കരൻ , കുഞ്ഞാണ്ടി, കുതിരവട്ടം പപ്പു എന്നിവർക്കൊപ്പം നാടക രംഗത്ത് സജീവമായിരുന്ന. കോട്ടൂളിമാലാടത്ത് ഭഗവതി ക്ഷേത്രസ്ഥാനിയും, ഭാര്യ: സ്വർണലത ''മക്കൾ: ഷീബ, ഷമിൽ: മരുമകൻ: സുബ്രഹ്മണ്യൻ
Tags:
Death News