Trending

പുവ്വാട്ടുപറമ്പ് ആനക്കുഴിക്കര എടത്തിൽ അബ്ദുൽ ഖാദർ മുസ്ലിയാർ നിര്യാതനായി

പുവ്വാട്ടുപറമ്പ് ആനക്കുഴിക്കര എടത്തിൽ അബ്ദുൽ ഖാദർ മുസ്ലിയാർ നിര്യാതനായി


പുവ്വാട്ടുപറമ്പ് ആനക്കുഴിക്കര എടത്തിൽ അബ്ദുൽ ഖാദർ മുസ്ലിയാർ (വയസ്സ് അറിവായിട്ടില്ല) വിട പറഞ്ഞു. ഖുബൈബ്, ജുനൈദ്, റുഹൈല, ജുമൈല എന്നിവരാണ് അദ്ദേഹത്തിന്റെ മക്കൾ.
അശ്റഫ് കുന്നമംഗലം, അബ്ദു സമദ് കായലം എന്നിവർ മരുമക്കളും റാഹില കാരന്തൂർ, മുർഷിദ പൈങ്ങോട്ടുപുറം എന്നിവർ പേരക്കുട്ടികളുമാണ്.
അദ്ദേഹത്തിന്റെ മയ്യിത്ത് നിസ്കാരം ഇന്ന് (മെയ് 2) വൈകിട്ട് 5 മണിക്ക് മാണിയമ്പലത്ത് ജുമാ മസ്ജിദിൽ വെച്ച് നടക്കും.

Post a Comment

Previous Post Next Post