ഒളവണ്ണയിൽ SSLC ഉന്നത വിജയികളെ SDPI അനുമോദിച്ചു
ഒളവണ്ണ:
2024-2025 അധ്യയന വർഷത്തിൽ SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ SDPI കമ്പിളിപറമ്പ് ബ്രാഞ്ച് കമ്മിറ്റി അനുമോദിച്ചു.
കമ്പിളിപ്പറമ്പ് വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ ബ്രാഞ്ച് പ്രസിഡണ്ട് റഫീഖ് വയലിലകത്ത് അധ്യക്ഷത വഹിച്ചു.
Tags:
Perumanna News