Trending

ഒളവട്ടൂർ പരേതനായ മേച്ചേരി മുഹമ്മദ് റഷീദ് ഹാജിയുടെ ഭാര്യ മാടശ്ശേരി ആയിശുമ്മ (69) നിര്യാതയായി.

ഒളവട്ടൂർ പരേതനായ മേച്ചേരി മുഹമ്മദ് റഷീദ് ഹാജിയുടെ ഭാര്യ മാടശ്ശേരി ആയിശുമ്മ (69) നിര്യാതയായി.


മക്കൾ: എം.ടി.അബ്ദുസ്സമദ്, അബൂബക്കർ സിദ്ദീഖ് മേച്ചേരി,അബ്ദുൽ നാസർ മേച്ചേരി (വൈസ് പ്രിൻസിപ്പൽ വാദി റഹ്മ കൊടിയത്തൂർ), ത്വയ്യിബ മേച്ചേരി,
മരുമക്കൾ : ഖാലിദ് കെ പി (മോങ്ങം ),
ആയിഷത്ത് മുണ്ടുമുഴി,
റംലാബി പി കെ ഐക്കരപ്പടി,
സെറീന പി അരീക്കോട്.
മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 8.30 ന് ഒളവട്ടൂർ പനച്ചിക പള്ളിയാളി ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post