പെരുമണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെനേതൃത്വത്തിൽ
ജവഹർബാൽ മഞ്ച്ഏകദിന പഠന ക്യാമ്പ് കിളിക്കൂട്ടം 2025 ഡിസിസി പ്രസിഡണ്ട്
ചടങ്ങിൽ ജില്ലാ സെക്രട്ടറി ദിനേശ്പെരുമണ്ണ ,പി മൊയ്തീൻ മാസ്റ്റർ ,മണ്ഡലം പ്രസിഡണ്ട് KE മുഹമ്മദ് ഫസൽ, ഡിസിസി മെമ്പർ എ പി പിതാബരൻ, ബ്ലോക്ക് പ്രസിഡണ്ട് രവികുമാർ പനോളി,ബാങ്ക്പ്രസിഡന്റ് കെ സി രാജേഷ് ,എം.എ. പ്രഭാകരൻ, ബ്ലോക്ക് ചെയർമാൻ കെ കെ ഷമീർ,മണ്ഡലം ചെയർമാൻ രമ്യ തട്ടാരിൽ,
കെ സി അബ്ദുൽ
ഷാഹിം,കെ ബാലൻ,ഹരിദാസ് പെരുമണ്ണ ,ടി സെയ്തുട്ടി,കെ പി രാജൻ ,ഷാഹിന എംകെ ,ശ്രീകല കെ.ടി, ഷമീർ മാസ്റ്റർ,ഷെഫീഖ് എളേറ്റിൽ, അമൽ മാസ്റ്റർ
Tags:
Perumanna News