കോഴിക്കോട് മക്കട സേതുനാഥ് മക്കാട്ട് (56,)കാലിക്കറ്റ് ഡൽറ്റ എൻജിനിയറിങ് കമ്പനി എംഡി, എ ക്ലാസ് ഇലക്ട്രിക്കൽ കോൺട്രാക്ടർ, കെൽക്കോൺ മെമ്പർ) അന്തരിച്ചു.
സംസ്കാരം ഇന്ന് (15-05-2025-വ്യാഴം) രാവിലെ 10:00-ന് മാവൂർ റോഡ് ശ്മശാനത്തിൽ.
ഭാര്യ: സിംന.
മക്കൾ: സംഗീത് കൃഷ്ണ, പ്രണവ് കൃഷ്ണ.
മരുമകൾ: അഷിധ.
പിതാവ്: പരേതനായ മുരിങ്ങോളി ബാലകൃഷ്ണൻനമ്പ്യാർ.
മാതാവ്: പിലാച്ചേരി പങ്കജാക്ഷിയമ്മ.
Tags:
Death News