പുവ്വട്ടുപറമ്പ്: അബൂബക്കറിൻ്റെ ഭാര്യ ഫാത്തിമ നിര്യാതയായി
പുവ്വാട്ട് പറമ്പ്: താഴെ കല്ലേരിപ്പറമ്പിലെ പരേതനായ അബൂബക്കറിൻ്റെ ഭാര്യ ഫാത്തിമ (75) നിര്യാതയായി
മുഹമ്മദ് കല്ലേരി (മീൻ കച്ചവടം), കോയ (ചായക്കട, പൂവ്വാട്ടു പറമ്പ്), സുലൈഖ, സക്കീന, ഖദീജ എന്നിവരാണ് മക്കൾ.
സൈന (പാലാഴി), റസിയ (വെള്ളായിക്കോട്), മൻസൂർ (പെരുമണ്ണ), മൊയ്തീൻ (ചൂലാംവയൽ), നാസർ (ബേപ്പൂർ) എന്നിവരാണ് മരുമക്കൾ.
മയ്യത്ത് നമസ്കാരം
Tags:
Death News