Trending

വിജയലക്ഷ്മി (76) നിര്യാതയായി.

മാവൂർ: കണ്ണിപ്പറമ്പ് പരേതനായ പൂക്കാട്ടീരി ദാമോദരൻ നായരുടെ ഭാര്യ വിജയലക്ഷ്മി (76) നിര്യാതയായി.


മക്കൾ: ഗോകുൽദാസ്, സംഗീത. മരുമക്കൾ: മണികണ്ഠൻ, സുമ. സഞ്ചയനം വെള്ളിയാഴ്ച.

Post a Comment

Previous Post Next Post