Trending

പോണ്ടിച്ചേരി സ്വിഫ്റ്റ് ബസ്സ് ചിന്ന സേലത്തിൽ അപകടത്തിൽപ്പെട്ടു

പോണ്ടിച്ചേരി സ്വിഫ്റ്റ് ബസ്സ് ചിന്ന സേലത്തിൽ അപകടത്തിൽപ്പെട്ടു


കണ്ണൂരിൽ നിന്നും പോണ്ടിച്ചേരിയിലേക്ക് പോവുകയായിരുന്ന കെ.എസ് 021 നമ്പർ സ്വിഫ്റ്റ് എ.സി ബസ് ചിന്നസേലത്ത് വെച്ച് അപകടത്തിൽ പെട്ടു.
സർവീസ് റോഡിൽ നിന്നും തെന്നിമാറി വശത്തേക്ക് മറിയുകയായിരുന്നു. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. രണ്ട് പേർക്ക് പരിക്കേറ്റെങ്കിലും ഗുരുതരമല്ല.

Post a Comment

Previous Post Next Post