Trending

പെരുമണ്ണ പഞ്ചായത്ത് മുസ്‌ലിം ലീഗ് ലീഡേഴ്സ് കോൺഫ്രൻസ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയമുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

ലീഡേഴ്സ് കോൺഫ്രൻസ്

പെരുമണ്ണ പഞ്ചായത്ത് മുസ്‌ലിം ലീഗ് ലീഡേഴ് സ് കോൺഫ്രൻസ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയമുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

പെരുമണ്ണ:
പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡേഴ്‌സ് കോൺഫ്രൻസ് ഇഗ്നൈറ്റ് 25 തുഷാരഗിരിയിൽ സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി സി.പി.ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്‌തു. അഡ്വ. കെ.എൻ.എ.ഖാദർ, ഉസ്‌മാൻ താമരത്ത് ക്ലാസ്സെടുത്തു. പ്രസിഡണ്ട് എം.പി. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.പി. കബീർ സ്വാഗതം പറഞ്ഞു. വിവിധ കമ്മിറ്റികളെ ഉപഹാരം നൽകി ആദരിച്ചു. വി.പി മുഹമ്മദ് മാസ്റ്റർ, പി അസീസ്, ഐ സൽമാൻ, ഇ മുഹമ്മദ് കോയ, പി. അബ്ദുസ്സലാം, വി.പി അസ്സൈനാർ, മാനി ശ്ശേരി ജാഫർ, സി നൗഷാദ്, പി.ടി.എ സലാം, എൻ.ടി അ ബ്ദുള്ള നിസാർ, പി.എം ശിഹാദ്, പി അഷ്റഫ്, എം.സമീറ, എൻ.കെ ഫായിസ്, ഫായിസ് പാറക്കുളം, കെ സക്കീന, എം.കെ അഷ്റഫ്, കെ.പി മുഹമ്മദ്കുട്ടി, അബ്ദുറസാഖ്, ആർ.എം.എകുട്ടി, സി.എം ബഷീർ തുടങ്ങിയവർ സം സാരിച്ചു.

Post a Comment

Previous Post Next Post