മക്കൾ:അബ്ദുൾ ഗഫൂർ [ മക്ക], നിഷാദ് [ സെക്രട്ടറി, കീരൻ തൊടിക ഫാമിലി യൂത്ത് വിംഗ് ], റുബീന, സലീന, സക്കീന, ഫർസാന . മരുമക്കൾ:അബ്ദുള്ള [ ഗോതമ്പ് റോഡ് ], നയീമുദ്ധീൻ [ എടവണ്ണ ], ഷൗക്കത്തലി [ കുന്ദമംഗലം ], ജാഫർ [ മുരിങ്ങമ്പുറായി], നസീറ [ മൂർക്കനാട്], ഷഹനാസ് [ ചെറുവാടി ]. സഹോദരങ്ങൾ: വി.ഇബ്റാഹിം മാസ്റ്റർ വാലില്ലാപുഴ [ റിട്ട: പ്രൊഫ. MAMO കോളേജ് മുക്കം ], അബ്ദുൾ ജബ്ബാർ [ ജിദ്ദ], ആയിഷ, ഫാത്തിമ. കീരൻതൊടിക കുടുംബ സമിതി അമീർ കെ.ടി.മോയി ഹാജി ഭർതൃ സഹോദരനാണ്.ജനാസ നമസ്കാരം ഇന്ന് [8/5/25. വ്യാഴം ] ഉച്ചക്ക് 2 മണിക്ക് കാരശ്ശേരി ജുമാ മസ്ജിദിൽ .
Tags:
Death News