കർഷക കോൺഗ്രസ്സ് പെരുമണ്ണ മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ പെരുമണ്ണ കൃഷി ഭവനുമുന്നിൽ നടന്ന ധർണ്ണ
പെരുമണ്ണ :
കർഷക കോൺഗ്രസ്സ് പെരുമണ്ണ മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ പെരുമണ്ണ കൃഷി ഭവനുമുന്നിൽ നടന്ന ധർണ്ണ ഡി സിസി ജന. സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്സ് പെരുമണ്ണ മണ്ഡലം പ്രസിഡന്റ് കെ. ഇ മുഹമ്മദ് ഫസൽ മുഖ്യ പ്രഭാക്ഷണം നടത്തി. പെരുമണ്ണ മണ്ഡലം പ്രസിഡന്റ് മനോജ് കുമാർ കുഴികണ്ടത്തിൽ അധ്യക്ഷത വഹിച്ചു. പി.എം.രാധാകൃഷ്ണൻ, എം. എ. പ്രഭാകരൻ, ഹരിദാസ് പെരുമണ്ണ, ഗൗരി ശങ്കർ, കെ. സി. രാജേഷ്, കെ. ബാലൻ, കെ. പി. രാജൻ, കെ. കെ. ഷമീർ, രമ്യാ തട്ടായി എന്നിവർ സംസാരിച്ചു.
Tags:
Perumanna News