പെരുവയൽ, കുറ്റിക്കാട്ടൂർ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ പെരുവയൽ കൃഷി ഭവന് മുമ്പിൽ നടന്ന ധർണ്ണ
പെരുവയൽ:
പെരുവയൽ, കുറ്റിക്കാട്ടൂർ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ പെരുവയൽ കൃഷി ഭവന് മുമ്പിൽ നടന്ന ധർണ്ണ ഡിസിസി ജന. സെക്രട്ടറി ചോലയ്ക്കൽ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സി.എം.സദാശിവൻ മുഖ്യപ്രഭാഷണം നടത്തി. പെരുവയൽ മണ്ഡലം പ്രസിഡന്റ് കെ.രാജേഷ് അധ്യക്ഷത വഹിച്ചു. പെരുവയൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രവികുമാർ പനോളി, കുറ്റിക്കാട്ടൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അനീഷ് പാലാട്ട്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബിതാ തോട്ടാഞ്ചേരി, ഇ. രാമചന്ദ്രൻ, സതീഷ് പെരിങ്ങളം, വിനോദ് എളവന, ഇ. ടി. ഫൈറൂസ്, പ്രീതി പെരിങ്ങളം, കെ.രാജൻ നായർ, ടി. പി . പത്മനാഭൻ നമ്പ്യാർ, എം.പി. മനോജ് കുമാർ, അബ്ദുൾ നാസർ ഖാൻ എന്നിവർ സംസാരിച്ചു.
Tags:
Peruvayal News