പെരുവയൽ ചിറ്റാരിക്കൽ മേലേടത്ത് സി.എം.ശങ്കര പണിക്കർ (90 വയസ്സ്, റിട്ട കെ.എസ്.ഇ.ബി.)നിര്യാതനായി..
ഭാര്യ -കാർത്യായനി അമ്മ കാരാട്ട്.
മക്കൾ -, ജയരാജ് (എൻ.ഐ.ടി. കോൺട്രാക്ടർ )
ജയശ്രീ(അങ്കനവാടി വർക്കർ )
സുജാത
മരുമക്കൾ - പ്രകാശ്()കുമാർ(ബിസ്നസ്സ് ), സുരേഷ് ബാബു(റിട്ട. ട്രാഫിക്പോർട്ടിങ്ങ് മാനേജർ കാണ്ട്ല പോർട്ട് ) സുസ്മിത പെരിങ്ങൊളം സഹോദരങ്ങൾ: സി.എം.കൃഷ്ണ പണിക്കർ, പരേതരായ ഗോവിന്ദ പണിക്കർ, രാവുണ്ണി പണിക്കർ, ദേവകി അമ്മ, പത്മനാഭ പണിക്കർ
Tags:
Death News