Trending

മാഹി മുണ്ടോക്കിലെ ആയിഷാസിൽ അബ്ദുള്ള സിദ്ദീഖ് (75) നിര്യാതനായി

മാഹി മുണ്ടോക്കിലെ ആയിഷാസിൽ അബ്ദുള്ള സിദ്ദീഖ് (75) നിര്യാതനായി.


പരേതരായ കൊളപ്പാൽ അബ്ദുള്ളയുടെയും മണിയൂർ നബീസയുടെയും മകനാണ്. ഭാര്യ: ബഡയകണ്ടി മറിയു. മക്കൾ: ധാവൂദ് സലിം, ആയിഷ, സാദിഖ്. മരുമക്കൾ: അബ്ദുൽ റഹീം, മെഹ്നാസ്, ഷാനിമ.

Post a Comment

Previous Post Next Post