Trending

കാന്തപുരം ആനപ്പാറ പരേതനായ അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ സൈറാബാനു(57) നിര്യാതയായി

പൂനൂർ: കാന്തപുരം ആനപ്പാറ പരേതനായ അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ സൈറാബാനു(57) നിര്യാതയായി


മക്കൾ: dr-അജ്നാസ്(വിംസ് ഹൊസ്പറ്റൽവയനാട്),അജ്മൽ
(ആബിയോസ്കൺസഷൻ-കാന്തപുരം),അസ്ലിൻ(ആയിഷ് ഹോസ്പിറ്റൽ -മൈസൂർ).മരുമക്കൾ : Dr- റോഷ്മഫാത്തിമ സു:ബത്തേരി,ഖദീജ ലിയാന മാനന്തവാടി
പിതാവ്:പരേതനായ മുക്കം വയലിൽ മുഹമ്മദ് മോൻ ഹാജി , മാതാവ്:
കുഞീമ
സഹോദരങ്ങൾ:കുഞ്ഞാലി മരക്കാർ(ബാബു)മരക്കാർ,ഇത്തു.ബൽക്കിസ്.ഖബറടക്കം വൈഖുന്നേരം 5.30  തടായിൽ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ

Post a Comment

Previous Post Next Post