ഹജ്ജ് കർമ്മം മനുഷ്യ ഹൃദയ കുടിലത വേരോടേ അറുത്ത് മാറ്റും
ഡോ:ഖാസിമുൽ ഖാസിമി'
മജ്‌ലിസ് കാമ്പസ് :
എല്ലാവർഷവും ആവർത്തിച്ച് വരുന്ന ഹജ്ജ് കർമം ലോക മുസ്ലിംങ്ങൾക്കുള്ള ഐക്യ സന്ദേശമാണന്നും ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ പർവ്വതീകരിച്ച് സമുദായ ദ്രുവികരണത്തെ ഹജ്ജ് സംഗമം നിരാകരിക്കുന്നതായും മജ്ലിസ് ജനറൽ സെക്രട്ടറിയും മൗലാനാ അബുൽ കലാം ആസാദ് ഫൗണ്ടേഷൻ കാര്യദർശിയുമായ ഡോ ഖാസി മു ഖാസിമി അഭിപ്രായപ്പെട്ടു -
ഒരേ വേഷം, ഒരേ മന്ത്രം ഒരു നാഥൻ ചിന്താഗതിയിലുള്ള ഒത്തുകൂടൽ മാനവരാശിക്ക് തന്നെ പരിവർത്തനത്തിൻ്റ സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം കുട്ടിച്ചേർത്തു.
ജില്ലയിൽ നിന്നു ഈ വർ പരിശുദ്ധ ഹജ് കർമ്മത്തിനായി പുറപ്പെടുന്നവർക്കുള്ള യാത്രയപ്പുസംഗമം ഉൽഘാടനം ചെയ്യുകയായിരുന്നു അവർ
Tags:
Peruvayal News