Trending

മാവൂർ പാറമ്മൽ പാലിശ്ശേരി മുഹമ്മദ് ബഷീർ (ഷരീഫ് -61) നിര്യാതനായി.

മാവൂർ പാറമ്മൽ പാലിശ്ശേരി മുഹമ്മദ് ബഷീർ (ഷരീഫ് -61) നിര്യാതനായി.


മാവൂർ പാറമ്മലിൽ വ്യാപാരിയാണ്. ഭാര്യ: സാജിദ പാലിശ്ശേരി (മാവൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം).
മക്കൾ: സന, ജൽസിയ, ലുജൈന.
മരുമക്കൾ: സമീർ വെള്ളലശ്ശേരി (BSL ഓട്ടോ മൊബൈൽസ് മാവൂർ), ജുനൈസ് പൊറ്റശ്ശേരി (ഖത്തർ), ഷമീർ (സൈബർ പാർക്ക്). സഹോദരങ്ങൾ: ആലിമാൻ, റസിയ, പരേതനായ അബ്ദുൽ ലത്തീഫ്.
മയ്യിത്ത് നമസ്കാരം ഇന്ന് (ചൊവ്വ) രാവിലെ 10 മണിക്ക് മാവൂർ പാറമ്മൽ വലിയ ജുമുഅത്ത് പള്ളിയിൽ.

Post a Comment

Previous Post Next Post