Trending

അഹമ്മദ് കുട്ടി എന്ന അയമുട്ടി നിര്യാതനായി

അഹമ്മദ് കുട്ടി എന്ന അയമുട്ടി നിര്യാതനായി


കോഴിക്കോട് അരക്കിണർ അയ്യപ്പക്ഷേത്രത്തിന് സമീപം സാജിദ് മൻസിൽ അഹമ്മദ് കുട്ടി (അയമുട്ടി- 65) നിര്യാതനായി .

ഭാര്യ: സുലൈഖ. മക്കൾ: സവാദ് (നാഷണൽ ലീഗ് മാറാട് ഏരിയ ജനറൽ സെക്രട്ടറി) ഷാഹിദ്, സാജിദ്, ഫാത്തിമ സബ്നാസ്. മരുമക്കൾ: തമീം, സുമയ്യ, നാജിയ, ഷഹല. സഹോദരങ്ങൾ: ആമിന, പരേതനായ രായിൻകുട്ടി.

മയ്യിത്ത് നമസ്കാരം മാത്തോട്ടം ഖബർസ്ഥാൻ പള്ളിയിൽ ചൊവ്വാഴ്ച രാവിലെ 11 മണിക്ക്.

Post a Comment

Previous Post Next Post