മനയ്ക്കൽ സുലൈമാൻ നിര്യാതനായി
നടുവട്ടം
മനയ്ക്കൽ സുലൈമാൻ (69) നടുവട്ടം തവളക്കുളം റോഡിൽ 'അജ്ബാസി'ൽ (പോസ്റ്റ് No.VR-26) അന്തരിച്ചു.
പരേതരായ വടകര മനയ്ക്കൽ ചൊക്രുവിന്റെയും പാലത്ത് മറിയത്തിന്റെയും മകനാണ്.
ഭാര്യ: ഒ.വി. ഷൈമ (തലശ്ശേരി).
മക്കൾ: അജ്മൽ ഫർഹദ് (അമലു), അബ്ദുൽ ബാസിത്ത് (ഖത്തർ), അസ്ലം മുഹമ്മദ് (ഖത്തർ).
മരുമക്കൾ: കുറ്റിച്ചിറ വാടിയിൽ ഷബീർ ദാലിൻ (ദുബൈ), ഫായിസ ഫൈസൽ, ഹാജറ റെനീഷ.
സഹോദരങ്ങൾ: കുഞ്ഞബ്ദുള്ള, പാത്തു, ആമിന, നബീസ, സൈനബ, പരേതരായ അമ്മദ്, മൊയ്തു, മൂസ, ഇബ്രാഹിം.
മയ്യത്ത് നമസ്ക്കാരം ഇന്ന് (ചൊവ്വ) ളുഹർ നമസ്ക്കാര ശേഷം നടുവട്ടം തവളക്കുളം അൽ-അമീൻ മസ്ജിദിൽ.
Tags:
Death News