Trending

വെള്ളായിക്കോട് - പാലത്തുംകുഴി റോഡ് ഉദ്ഘാടനം ചെയ്തു

വെള്ളായിക്കോട് - പാലത്തുംകുഴി റോഡ് ഉദ്ഘാടനം ചെയ്തു

വെള്ളായിക്കോട് പാലത്തുംകുഴി റോഡിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് നിർവ്വഹിക്കുന്നു

പെരുമണ്ണ: ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 22 ലക്ഷം രൂപ ചിലവഴിച്ച് ടാറിംഗ് പ്രവൃത്തി പൂർത്തീകരിച്ച വെള്ളായിക്കോട് - പാലത്തുംകുഴി റോഡിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് സി. ഉഷ അധ്യക്ഷത വഹിച്ചു. പത്താം വാർഡ് മെമ്പർ വി.പി.കബീർ സ്വാഗതം പറഞ്ഞു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.പ്രേമദാസൻ, ദീപ കാമ്പുറത്ത്, എം.എ. പ്രതീഷ് ആറാം വാർഡ് മെമ്പർ സുധീഷ് കൊളായി തുടങ്ങിയവർ സംസാരിച്ചു.



Post a Comment

Previous Post Next Post