Trending

കൊടിയത്തൂർ കൊല്ലളത്തിൽ കുഞ്ഞഹമ്മദ് (92) മരണപ്പെട്ടു.

കൊടിയത്തൂർ കൊല്ലളത്തിൽ കുഞ്ഞഹമ്മദ് (92) മരണപ്പെട്ടു.


ഭാര്യ പരേതയായ ആയിശുമ്മ മുള്ളൻമട  മക്കൾ:  മൈമൂന (റിട്ടയേഡ് സ്റ്റാഫ്, കോഴിക്കോട് കോർപറേഷൻ), ഇത്താച്ചുട്ടി, അബ്ദുസ്സലാം (കുഞ്ഞൻ), ലൂനാബി.
  (ഗവ: എച്ച്  എം ഡി. സി. വെള്ളിമാട് കുന്ന്)

 മയ്യിത്ത് നമസ്കാരം 16 ന് വെള്ളി രാവിലെ 8.30 ന് കൊടിയത്തൂർ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post