കാരശ്ശേരി മാളിയേക്കൽ ആയിശ ഹജ്ജുമ്മ (82) നിര്യാതയായി
മുക്കം: കാരശ്ശേരി പരേതനായ മാളിയേക്കൽ അബൂബക്കർ ഹാജിയുടെ ഭാര്യ ആയിശ ഹജ്ജുമ്മ (82) നിര്യാതയായി മക്കൾ
അബ്ദുൽ ഗഫൂർ, മുജീബ് റഹ്മാൻ, ഷിഹാബുദ്ധീൻ, ഷബീർ അഹമ്മദ്
ആമിന,റുഖിയ്യ,നസീറ,ഹാജറ മരുമക്കൾ :
Tags:
Death News