പെരുവയൽ സർവീസ് സഹകരണ ബാങ്ക് സ്റ്റുഡന്റ് മാർട്ട് MLA പി.ടി.എ. റഹീം ഉദ്ഘാടനം ചെയ്തു
പെരുവയൽ: പെരുവയൽ സർവീസ് സഹകരണ ബാങ്കിന്റെ സ്റ്റുഡന്റ് മാർട്ട് 2025 ബഹുമാനപ്പെട്ട പി.ടി.എ. റഹീം MLA ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡന്റ് ജി.ടി. സുബ്രമണ്ണ്യൻ സ്വാഗതം പറഞ്ഞു.
Tags:
Peruvayal News