Trending

കല്ലേരി ഉണർവ് റസിഡൻസ് അസോസിയേഷൻ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു.

കല്ലേരി ഉണർവ് റസിഡൻസ് അസോസിയേഷൻ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു.

കല്ലേരി ഉണർവ് റസിഡൻസ് അസോസിയേഷൻ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു.
ക്ലാസ് പെരുവയൽ ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡണ്ട് പി.കെ.ഷറഫുദ്ധീൻ ഉൽഘാടനം ചെയ്തു.

ഉണർവ് റസിഡണ്ട് സ് അസോസിയേഷൻ പ്രസിഡണ്ട് സുബൈർ നെല്ലൂളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സെക്രട്ടറി അബ്ദുള്ള . E. സ്വാഗതം പറഞ്ഞു.
Rtd പോലീസ് സബ് ഇൻസ്പെക്ടർ ജയരാജൻ ലഹരിയുടെ ദൂഷ്യ വശങ്ങളെ പറ്റി ക്ലാസ് എടുത്തു.

 ട്രഷറർ ജനാർദനൻ
സറീന 
എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post