കെ.സി മമ്മദ് ഹാജി
കുറ്റിക്കാട്ടൂർ:
കിഴക്കേ ചാലിൽ പൈങ്ങോട്ടുപുറം കുറ്റിപ്പുറത്ത് താഴം താമസിക്കും
കെ.സി മമ്മദ് ഹാജി (87)
നിര്യാതനായി.
ഭാര്യ ആമിന ഹജ്ജുമ്മ,
മക്കൾ അബ്ദുല്ലത്തീഫ്,
റംല,റസീന ,ലൈല.
മരുമക്കൾ ഗുലാം മുഹമ്മദ് മുക്കം,ഹുസൈൻ പുള്ളാവൂർ,മജീദ് താമരശ്ശേരി,റസിയ ചേവായൂർ.
Tags:
Death News