HomeDeath News മാളുക്കുട്ടി(90) നിര്യാതയായി. പെരുമണ്ണ പരേതനായ മുരുളൻകണ്ടി കോരുക്കുട്ടിയുടെ ഭാര്യ മാളുക്കുട്ടി(90) നിര്യാതയായി. മക്കൾ: സൗദാമിനി , ബാബുരാജൻ,ഗണേശൻ, രാധാകൃഷ്ണൻ, ശൈലജ, ഷീബ, ശ്രീജ, മരുമക്കൾ: പരേതനായ വേലായുധൻ, ജയൻ, സത്യൻ പ്രകാശൻ ,ഗീത, റീഷ,സുജസംസ്കാരം വൈകീട്ട് 3 മണി വീട്ടുവളപ്പിൽ സഞ്ചയനം വ്യാഴാഴ്ച Tags: Death News Facebook Twitter