കുന്നമംഗലം ആനപ്പാറ എടക്കണ്ടിയിൽ മുഹമ്മദ് (80) മരണപ്പെട്ടു.
ഭാര്യമാർ:
ഇമ്പിച്ചാ മിന (പരേത) ചെറുവറ്റ
ഖദീജ പതിമംഗലം.
മക്കൾ:
നിസ്താർ ചെറുവറ്റ, ഫൗസിയ മുട്ടിൽ, അബ്ദുൽ അസീസ് ചെറുവറ്റ,ഹൈറുന്നിസ മുട്ടിൽ, നുസ്രത്ത് മുട്ടിൽ,
മരുമക്കൾ:
ശരീഫ കുരുവട്ടൂർ, റസീന പുല്ലൂരാംപാറ, നൗഷാദ് മുട്ടിൽ, അബ്ദുൾ നാസർ മുട്ടിൽ,അഷറഫ് കൊട്ടാരം.
സഹോദരങ്ങൾ:
കുഞ്ഞു മോയുട്ടി ഹാജി ക്രന്ദമംഗലം)
പാത്തുമ്മ പെരുമണ്ണ, റുഖിയ്യ പടനിലം, സൈനബ കുരുവട്ടൂർ, ഉമ്മുകുൽസു കന്ദമംഗലം,സുലൈഖ പെരുമണ്ണ, അബ്ദുൽ ജബ്ബാർ,
പരേതരായ ആമിന ചാത്തമംഗലം, ആയിശ ചെലവൂർ, , മറിയ മൂഴിക്കൽ,അബ്ദുറബ്ബ് നിസ്താർ കുന്നമംഗലം.
Tags:
Death News