Trending

മാവൂർ പന്ത്രണ്ടാം വാർഡ് എഴുനിലം മിനി റോഡിന്റെ ആദ്യഘട്ടത്തിൻ്റെ ഉദ്ഘാടനം

മാവൂർ പന്ത്രണ്ടാം വാർഡ് എഴുനിലം മിനി റോഡിന്റെ ആദ്യഘട്ടത്തിൻ്റെ ഉദ്ഘാടനം മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽറസാഖ് ഉദ്ഘാടനം ചെയ്തു,


പുലപ്പാടി ഉമ്മർ മാഷ് യോഗത്തിൽ അധ്യക്ഷൻ വഹിച്ചു,
 മാവൂർപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്തിമ ഉണിക്കൂർ , ആരോഗ്യ സ്റ്റാൻഡിങ് ചെയർമാൻTT കാദർ, മെമ്പർമാരായ ഗീതാമണി, ഉണ്ണികൃഷ്ണൻ, എൻ പി അഹമ്മദ്  ( പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ) 
 വിച്ചാവ (cpm) ഗിരീഷ് കമ്പളത്ത് ( കോൺഗ്രസ്)
 ലത്തീഫ്, ഷമീർ, എഴുനിലം 
 ചിറ്റടി അബ്ദുൽ ഹാജി, അബ്ദുൽ ഖാദർ, ടിപി മുഹമ്മദ്, തുടങ്ങിയവർ സംസാരിച്ചു.

 യോഗത്തിൽ സാദിക്ക് 
എയുനിലം സ്വാഗതവും, മുനീർ അമ്പലപ്പാലി നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post