Trending

മാങ്ങ പറിക്കുന്നതിനിടെ കുളത്തിൽ വീണു മുങ്ങിത്താഴ്ന്ന സഹോദരിമാർക്ക് രക്ഷകരായി.....

അനുമോദിച്ചു

രാമനാട്ടുകര:
മാങ്ങ പറിക്കുന്നതിനിടെ       കുളത്തിൽ വീണു മുങ്ങിത്താഴ്ന്ന സഹോദരിമാർക്ക് രക്ഷകരായി എത്തിയ ഫാറൂഖ് കോളേജ് കൊക്കിവളവിലെ കെ അമൽരാജ്, എ ഹൃഷികേഷ്, എം രവിന ന്ദ് എന്നിവർക്ക് അമൃത സ്റ്റോറിന്റെ  നേതൃത്വത്തിൽ  ധീരതക്കുള്ള ആദരവ് നൽകി. 


വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അംഗം ജലീൽ ചാലിൽ ഉദ്ഘാടനം ചെയ്തു. ആർ ആകാശ് അധ്യക്ഷത വഹിച്ചു.  പി സജീഷ് കുമാർ, ഇ കെ സുധീഷ്, കെ രാഘവൻനായർ,   
ഗോപാലകൃഷ്ണൻ മണ്ണോടി, ഇ സി  ദാസൻ, സൈബ, രഘുനാഥ് സംസാരിച്ചു.

Post a Comment

Previous Post Next Post