വിജയാ രാജഗോപാൽ അന്തരിച്ചു
ബേപ്പൂർ ബിസി റോഡിൽ ചെമ്പക ഹൗസിങ്ങ് കോളനിയിൽ സ്കന്ദ ഹൗസിൽ പരേതനായ
പി ആർ രാജഗോപാലിൻ്റെ ഭാര്യ
വിജയാ രാജഗോപാൽ
(75) അന്തരിച്ചു.
മക്കൾ: മുരളി രാജഗോപാൽ,
രാധാ ഗണേഷ്
വെങ്കിടേഷ്.
മരുമക്കൾ: രഞ്ജനമുരളി,
അന്നപൂർണ്ണവെങ്കിടേഷ് ഗണേഷ്.
സംസ്ക്കാരം : ഇന്ന് ഉച്ചയ്ക്ക് 1ന്
Tags:
Death News